Wednesday, 10 June 2020

ബൈക്ക് മറിഞ്ഞ് 2 പേർക്കു പരിക്ക്

കടയ്ക്കൽ(10-06-2020)നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ എറ്റിൻകടവ് അർത്തിങ്ങൽ സുരേന്ദ്രൻ (61), ചായിക്കോട് തോട്ടുംകര പുത്തൻവീട്ടിൽ കുട്ടപ്പൻ (60) എന്നിവരെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ -ചായിക്കോട്- പുല്ലുപണ റോഡിൽ ചായിക്കോട് ഇറക്കത്തിൽ 09-06-2020 ഉച്ചയ്ക്കായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ബൈക്ക് പൂർണമായും തകർന്നു.

Kadakkal (10-06-2020) Two persons were injured when their bike overturned. Ethinkadavu Arthingal Surendran (61) and Chaikode Thottumkara Puthenveettil Kuttappan (60) were admitted to Kadakkal Taluk Hospital with serious injuries. The accident took place on the Kadakkal-Chaikode-Pullupana road on the Chaikode descent on 09-06-2020 at noon. The bike went out of control on a steep descent and crashed into a nearby backyard. The bike was completely wrecked.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lose control at slopedrive slowely at slopes0https://plus.codes/6JWRRW86+J5

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...