Tuesday, 16 June 2020

കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു

കാസര്‍കോട്(14-6-2020): കുമ്പളയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് യുവാക്കള്‍ ദാരുണമായി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുമ്പള ബദ്‌രിയ നഗറിലെ അബൂസാലി- ഹസീന ദമ്പതികളുടെ മകന്‍ ഹുസൈഫ് (17), തളങ്കര സ്വദേശി ഹസന്‍ മിദ് ലാജ് (18) എന്നിവരാണ് മരിച്ചത്. മൊഗ്രാല്‍ സ്വദേശി ഷഹലിനാണ് ഗുരുതരമായി പരിക്കേറ്റത്.


Kasargod (14-6-2020): Two youths were killed when their car overturned in Kumbala. Two people were injured. The deceased have been identified as Hussain, 17, son of Abu Sali and Hasina of Badria Nagar, Kumbala, and Hassan Midlaj, 18, of Thalangara. Shahal, a native of Mughal, was critically injured.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car loss controldrive slowely and saftely2https://plus.codes/7J4PHXRH+QX 


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...