Tuesday, 16 June 2020

അപകടങ്ങളിൽ പരിക്ക്

കേ​ച്ചേ​രി(14-6-2020): കൈ​പ്പ​റ​ന്പ് ക​യ​റ്റ​ത്തി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഡി​വൈ​ഡ​റി​ലി​ടി​ച്ചു കാ​ർ ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്. ചാ​ല​ക്കു​ടി അ​ന്പാ​ട്ട് വീ​ട്ടി​ൽ മാ​ത്യു​വി​ന്‍റെ മ​ക​ൻ മ​ഞ്ജു​ൻ മാ​ത്യു​വി​നാ​ണ് (43) പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​റെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കേ​ച്ചേ​രി: ത​ണ്ടി​ലം, കേ​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ത​ണ്ടി​ലം മ​ര​ക്ക​ന്പ​നി​യ്ക്കു സ​മീ​പം ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു യാ​ത്ര​ക്കാ​രി​യാ​യ ത​ണ്ടി​ലം പാ​റ​യ്ക്ക​ൽ വീ​ട്ടി​ൽ പ്ര​സീ​തി​ന്‍റെ ഭാ​ര്യ ബ​ബി​ത​യ്ക്കു (24) പ​രി​ക്കേ​റ്റു. കേ​ച്ചേ​രി പാ​ല​ത്തി​നു സ​മീ​പം ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ചൂ​ണ്ട​ൽ കൊ​ട്ടാ​ര​പ്പാ​ട്ടി​ൽ വീ​ട്ടി​ൽ കു​ട്ട​ന്‍റെ മ​ക​ൻ സ​ഹ​ദേ​വ​നു (60) പ​രി​ക്കേ​റ്റു. ഇ​യാ​ളെ കു​ന്നം​കു​ളം യൂ​ണി​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.

KECHERI (14-6-2020): Dynamics out of control of the hand in handicrafts Injury to car driver. Manju Mathew (43), son of Mathew, of Chalakudy Anpat House കേട്ട ത്. Head Car Driver's Car Acts Activist Amala Medica She entered the college hospital.
Kechery: Vehicle accidents at Thandilam and Kechery. Two people were injured in the attack. An auto rickshaw was found near the Thandi Lam Company and the passenger was taken to Thandi Lampa. Praseeth's wife Babita (24) was found dead at her home in Raikala. Scooter rides a bike and scooter near Kechery Bridge Kuttan's son Kansahadevan (60) was found dead at his home in Kottarapatti. His Kunnamkulam unit was admitted to the hospital. The victims were taken to the hospital by the Kachcheri Acts staff. Th.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car lost control and hit on dividerdrive slowely and saftely0https://plus.codes/7J2RJ46M+PM 


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
auto lost controldrive slowely and saftely0https://plus.codes/7J2RM44W+VQ


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike and scooter collideddrive slowely and saftely0https://plus.codes/7J2RJ498+M2 

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...