ചേർത്തല (19/06/20) : ബസ് കാത്തുനിന്ന 3 സ്ത്രീകളെ, നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ചിട്ടു. ഇന്നലെ രാവിലെ 6.30 ന് തങ്കിക്കവലയിലായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തകർത്ത ബസ് മരത്തിലിടിച്ചാണ് നിന്നത്. കൊച്ചിയിലേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപെട്ടത്.
പരുക്കേറ്റ മിനിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും ബിന്ദു, ബിനിമോൾ എന്നിവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോഡ്രൈവർ ഓടി മാറിയതിനാൽ പരുക്കേറ്റില്ല. സ്റ്റോപ്പിൽ നിർത്താൻ ശ്രമിക്കുമ്പോഴാണ് ബസ് നിയന്ത്രണം തെറ്റിയത്.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lost control of the bus | TBA | 0+ | https://plus.codes/6JXRP838+HR |
Read more news from the source.

No comments:
Post a Comment