Friday, 26 June 2020

നന്തിക്കരയിൽ കാറും ലോറിയും ഇടിച്ച് 5 പേർക്ക് പരുക്ക്

പുതുക്കാട് (25/06/20) : ദേശീയപാതയിൽ നന്തിക്കര യു ടേണിനു സമീപം നിയന്ത്രണം വിട്ട കാറിനു പിന്നിൽ ലോറിയിടിച്ച് 5 പേർക്ക് പരുക്ക്. ദേശീയപാത മുറിച്ചു കടന്ന സ്ത്രീയെ കാറിടിച്ചു. പിന്നാലെ വന്ന ലോറിയിടിച്ച് കാർ തലകീഴായി മറിഞ്ഞു.
കാറിലുണ്ടായിരുന്ന 4 യാത്രക്കാർക്ക് നിസ്സാര പരുക്കുണ്ട്. റോഡു മുറിച്ചുകടക്കുന്നതിനിടെ സാരമായി പരുക്കേറ്റ നന്തിക്കര ബോയൻ കൂടാരത്തിൽ മണിയുടെ ഭാര്യ രമയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4നായിരുന്നു അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, car lost controlTBA0+https://plus.codes/7J2RC72J+R8

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...