Friday, 12 June 2020

മണ്ണയ്ക്കനാട് സ്കൂൾ ജംക്‌ഷന് സമീപം ബസും കാറും കൂട്ടിയിടിച്ചു

മണ്ണയ്ക്കനാട് (12/06/20) : പാലാ– വൈക്കം റോഡിൽ മണ്ണയ്ക്കനാട് സ്കൂൾ ജംക്‌ഷനു സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു. ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവർക്കു നിസ്സാര പരുക്കേറ്റു. ഇന്നലെ വൈകിട്ട് 4.45നായിരുന്നു അപകടം. പാലായിൽ നിന്നു വൈറ്റിലയ്ക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന കാറിൽ തട്ടി. തുടർന്ന് ബസ് റോഡരികത്ത് ഓടയിലേക്കു ചെരിഞ്ഞു.
കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. മഴ പെയ്തു നനഞ്ഞ റോഡിൽ ബസ് അമിത വേഗത്തിലാണു സഞ്ചരിച്ചതായി സമീപവാസികൾ പറയുന്നു. കാലപ്പഴക്കംചെന്ന ടയറാണ് ബസിൽ ഉപയോഗിച്ചിരുന്നത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, sharp braking, bus tire was old go slow especially during bad weather0https://plus.codes/6JXRQH4W+9F

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...