Wednesday, 17 June 2020

ഹരിപ്പാടിൽ വാനും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചു ബൈക്ക് യാത്രികൻ മരണ്ണപ്പെട്ടു

ഹരിപ്പാട് (13/08/19) : ഹരിപ്പാട് നാരകത്തറ പാലത്തിൽ വെച്ച് പാൽ വാനും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചു ബൈക്ക് യാത്രികൻ മരണ്ണപ്പെട്ടു. കരുവാറ്റ കാട്ടിൽ മാർക്കറ്റ് സ്വദേശി അംജിത് മുരളി (22) ആണ് മരണപ്പെട്ടത്. ആംബുലൻസിൽ ഹരിപ്പാടും അവിടെ നിന്ന് വണ്ടാനതും എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
TBA TBA 1 https://plus.codes/6JXR7CMR+5W

Source: Haripad Emergency Rescue Team [HERT]

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...