Friday, 12 June 2020

കരിങ്കനാട് വാഹനാപകടം; വളാഞ്ചേരി സ്വദേശി അടക്കം രണ്ട് പേർക്ക് പരിക്ക്

കൊപ്പം(12-06-2020): കൊപ്പം കരിങ്ങനാട് വച്ചുണ്ടായ വാഹനാപകടത്തിൽ വളാഞ്ചേരി സ്വദേശി അടക്കം രണ്ട് പേർക്ക് പരിക്ക്. 11-06-2020 കഴിഞ്ഞ ദിവസം ബൈക്കും ഓട്ടോയും കൂട്ടിമുട്ടി വളാഞ്ചേരി മൂച്ചിക്കലിൽ വടക്കേക്കളത്തിൽ വീട്ടിൽ കുമാരൻ (67), ചുണ്ടംപറ്റ വിരളിക്കാട്ടിൽ വീട്ടിൽ ഷഫാഹ് (17) എന്നിവർക്ക് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

Koppam (12-06-2020): Two persons including a Valanchery resident were injured in a road accident at Koppam Karinganad. 11-06-2020 Kumaran (67) of Vadakkekkalam house and Shafah (17) of Chundampatta Viralikadil house were injured in a collision between a bike and an auto at Valanchery yesterday. They were admitted to a private hospital in Perinthalmanna.

 
Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike and auto collideddrive slowely and saftely0https://plus.codes/7J2RV5MQ+6C

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...