Wednesday, 10 June 2020

ഇരവിപേരൂരിൽ കാർ നിയന്ത്രണം വിട്ടമറിഞ്ഞ് അപകടം ; രണ്ടുപേർക്ക് പരുക്ക്

ഇരവിപേരൂർ (28-05-2020): ടി.കെ.റോഡിൽ പി.ആർ.ഡി.എസിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ  രണ്ടുപേർക്ക് പരുക്കേറ്റു . അയിരൂർ ഗ്രാമപ്പഞ്ചായത്തംഗം പ്രീതാ ബി.നായർ (51), മകൻ കാർത്തിക് ബി.നായർ (23) എന്നിവർക്കാണ് പരുക്കേറ്റത് . ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അപകടം.
തിരുവല്ലയിൽനിന്ന് കോഴഞ്ചേരി ഭാഗത്തേക്കുപോയ കാർ വഴിയരികിൽകിടന്ന കരിങ്കല്ലിൽ തട്ടി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കയറുകയാണുണ്ടായതെന്ന് തിരുവല്ല പോലീസ് അറിയിച്ചു.പരുക്കേറ്റവരെ തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇവരുടെ പരുക്ക് ഗുരുതരമല്ല .


Eraviperur (28-05-2020): Two persons were injured when a car overturned near PRDS on TK Road. Ayiroor gram panchayat member Preetha B Nair (51) and her son Karthik B Nair (23) were injured. The accident happened around 3pm on Wednesday.
Thiruvalla police said the car, which was traveling from Thiruvalla to Kozhencherry, hit a gravel road and crashed into a power post. The injured were admitted to a private hospital in Thiruvalla. Their injuries are not serious.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lose control over car due to hitting on rockdrive on the lane at controllable speed0https://plus.codes/6JXR9JJV+2C


1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...