Sunday, 7 June 2020

ബൈക്ക് അപകടത്തിൽ യുവാവ് മരണപെട്ടു.

കായംകുളം(10/09/2018):ബൈക്ക് അപകടത്തിൽ യുവാവ് മരണപെട്ടു. കായംകുളം കീരിക്കാട് തെക്ക് കാടാശ്ശേരിൽ രമണൻ മകൻ കണ്ണൻ(27) ആണ് മരണപ്പെട്ടത്.കായംകുളത്ത് നിന്ന് അമ്പലപ്പുഴയിലേക്ക് ബുള്ളറ്റിൽ യാത്ര ചെയ്യവേ  ഹരിപ്പാട് കെ.വി. ജെട്ടി ജംഗഷനിൽ വെച്ച് മറ്റ് ഒരു ബൈക്കുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന ഭാര്യ ശ്രീജിഷക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് അപകടം ഉണ്ടായത്. 

Kayamkulam (10/09/2018): A young man died in a bike accident. The deceased has been identified as Kannan (27), son of Ramanan, of Katassery, south of Kirikadu, Kayamkulam. The accident took place at the jetty junction when it collided with another bike. His wife Sreejisha, who was with him, was injured. The accident happened around 9.30 am on Monday.


Reason for Accident
 Possible protection for deceased Number of lives in 1 year in the place Approximate Plus code from description
hitiing on another bikego slow at junctions1https://plus.codes/6JXR7CWM+2M


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...