Tuesday, 16 June 2020

എംസി റോഡിൽ ഉണ്ടായ അപകടത്തിൽ തൊഴിലാളിക്ക് പരിക്ക്

മു​വാ​റ്റു​പു​ഴ(14-6-2020): 13-6-2020 എംസി റോഡിൽ നിയന്ത്രണംവിട്ട കാറിടിച്ച് തൊഴിലാളിക്ക് പരിക്കേറ്റു. തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി റേ​ഷ​ന്‍​ക​ട​യ്ക്ക് ‌​സ​മീ​പ​മാ​യി​രു​ന്നു അപകടം. പരിക്ക് പറ്റിയ അ​ടി​വാ​ട് സ്വ​ദേ​ശി ബാ​ബു(50)​വിനെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നിയന്ത്രണംവിട്ട കാർ ബാബുവിനെ ഇടിച്ചതിന് ശേഷം ഒരു പോസ്റ്റിൽ പോയി ഇടിച്ചുനിന്നു.അപകടത്തിൽ ബാബുവിന് തലയ്ക്ക് സാരമായ പരിക്കേറ്റു. ബാ​ബു​വും ഭാ​ര്യ​യും മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​യി​പ്ര 21-ാം വാ​ര്‍​ഡി​ല്‍ കാ​വും​പ​ടി ഭാ​ഗ​ത്ത് റോ​ഡ​രി​കി​ല്‍ കാട് വെട്ടിതെളിക്കുകയായിരുന്നു.

Muwatu Puzha (14-6-2020): A worker was injured in a car accident on 13-6-2020 MC Road. The accident took place near Thrikkala Thurka and Patiration shop. Injured Ati Wat Swadeshi Babu (50) was rushed to Rajgiri Hospital. Entered part. Babu was hit by an uncontrolled car and crashed into a post. Babu sustained serious head injuries in the accident. Babu and his wife are part of the pre-monsoon cleansing. The forest was being cleared in Roderick, on the other side of the Ward.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car loss control and hitteddrive slowely and saftely0https://plus.codes/7J2R3JRF+P8


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...