Thursday, 11 June 2020

ടോറസ് ലോറികളുടെ മരണപ്പാച്ചിൽ; റാന്നിയിൽ അപകടം പതിയിരിക്കുന്നു

റാ​ന്നി(10-06-2020): ടോ​റ​സ് ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ൽ റാ​ന്നി​യി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. താ​ലൂ​ക്കി​ലെ ക്ര​ഷ​ർ യൂ​നി​റ്റു​ക​ളി​ലേ​ക്കും ക്ര​ഷ​ർ യൂ​നി​റ്റു​ക​ളി​ൽ​നി​ന്ന്​ ജി​ല്ല​ക്ക് പു​റ​ത്തേ​ക്കും ദി​വ​സേ​ന നി​ര​വ​ധി ക്ര​ഷ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​റ​ച്ച ടോ​റ​സ് ലോ​റി​ക​ൾ ഓ​ടു​ന്നു​ണ്ട്.സ​മീ​പ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന ലോ​റി​ക​ളും താ​ലൂ​ക്കി​ലെ വി​വ​ിധ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ഉ​ട​മ​ക​ളു​ടെ​യും വാ​ന​ങ്ങ​ൾ​കൂ​ടി ആ​കു​മ്പോ​ഴേ​ക്കും റോ​ഡി​ൽ വ​ലി​യ തി​ര​ക്കാ​ണ്​ അ​നു​ഭ​പ്പെ​ടു​ന്ന​ത്. പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡ് പ​ണി​ക​ളും തു​ട​ങ്ങി​യ​തി​നാ​ൽ അ​തി​​െൻറ ടി​പ്പ​റും ലോ​റി​ക​ളും വേ​റെ​യും ചീ​റി​പ്പാ​യു​ന്നു.റാ​ന്നി​യി​ലെ പ്ര​ധാ​ന റോ​ഡാ​യ പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന റോ​ഡ്‌ ന​ന്നേ വീ​തി​കു​റ​വാ​യ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലി​റ​ങ്ങി​യാ​ൽ പി​ന്നെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. റാ​ന്നി​യി​ലെ നി​ര​ത്തു​ക​ളി​ൽ​കൂ​ടി അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടു​ന്ന വാ​ഹ​ങ്ങ​ൾ​െ​ക്ക​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു


Ranni (10-06-2020): Death of Torres Lorries in Ranni Tons are increasing. Crusher unit games in Talukki and district from Crusher unit games Outside the day, Torres is packed with a number of day crusher products. Trucks are running. Trucks coming from nearby districts are also being targeted. Also the cars of various construction owners in Zoom is also experiencing heavy traffic on the road. Punalur-Muvattupuzha road works started and its tip. The main road in Ranni is Punalur- Large vehicles with narrow lanes on Muvattupuzha State Road After leaving the road, there is no space for small vehicles. . Vehicles running at excessive speeds even on the road in Ranni It is unfortunate that the authorities are not ready to take action against the culprits The native car is blamed for that



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overspeeding
of lorries
take necessary actions by authorized persons0https://plus.codes/6JXR9JJV+2C


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...