Thursday, 11 June 2020

ഗ്യാസ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു; പ്രദേശത്തെ ഗതാഗതം സ്തംഭിച്ചു

മുട്ടം (11-06-2020):റണാകുളത്ത് നിന്ന് ഗ്യാസുമായി വന്ന ലോറിയും മസ്ത ലോറിയും മുട്ടം പെരുമറ്റം കനാലിന് സമീപം കൂട്ടിയിടിച്ചു. 10-06-2020 വൈകിട്ട് 6 നാണ് അപകടം നടന്നത്. മഴ പെയ്തതിനെ തുടര്‍ന്ന് ബ്രേക്ക് കിട്ടാതെ മസ്ത ലോറി ഗ്യാസ് നിറച്ച ലോറിയില്‍ ഇടിക്കുകയായിരുന്നെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.വിവരം അറിഞ്ഞു സ്ഥലത്തെത്തിയ മുട്ടം എസ്‌ഐ പി.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ ലോറി ഡ്രൈവറെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് പത്ത് മിനിട്ടോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.

3

Muttam (11-06-2020): A lorry carrying gas from Ernakulam collided with a Masta lorry near Muttam Perumattam canal. The accident took place on 10-06-2020 at 6 pm. According to locals, the Masta lorry collided with a gas-filled lorry without getting a brake due to the rain. The lorry driver was rushed to a private hospital in Thodupuzha under the leadership of Shah Jahan. Traffic was light at this time of night for about 10 minutes following the accident.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
braking problem due to rain go slow especially during bad weather0https://plus.codes/6JXRXJFG+HX


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...