Monday, 8 June 2020

ഇടുക്കിക്കവല ബൈപാസ് റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു

കട്ടപ്പന (08/06/20) : ഡ്രൈവറുടെ കണ്ണിൽ ഈച്ച അകപ്പെട്ടതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശികൾ പരുക്കേൽക്കാതെ രക്ഷപെട്ടു. ഡ്രൈവർ ഉൾപ്പെടെ 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്. പോസ്റ്റിലെ കമ്പികൾ വേർപെട്ടു.
വൈദ്യുതി പോസ്റ്റിനും വാഹനത്തിനും കേടുപറ്റി.നഗരത്തിൽ ഇടുക്കിക്കവല ബൈപാസ് റോഡിൽ ഇന്നലെ രാവിലെയാണ് അപകടം. കട്ടപ്പനയിൽ എത്തി മടങ്ങുകയായിരുന്നു. വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിവച്ച് ഓടിക്കുന്നതിനിടെയാണ് കണ്ണിൽ ഈച്ച പെട്ടത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
driver was troubled by the flies, lost controlTBA0https://plus.codes/6JXVQ427+PG

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...