Saturday, 20 June 2020

ദേശീയപാതയിൽ നടന്ന അപകടത്തിൽ ആളൂർ സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട (12-06-2020): മണ്ണൂത്തി ദേശീയപാതയില്‍ കുട്ടനെല്ലൂരില്‍ 12-06-2020 വെള്ളിയാഴ്ച്ച രാവിലെ നടന്ന അപകടത്തില്‍ ആളൂര്‍ സ്വദേശി പീനിക്കപറമ്പില്‍ ഈനാശു മകന്‍ റിന്റോ (44) മരിച്ചു. കുട്ടനെല്ലൂര്‍ സെന്റ് ജൂഡ് ദേവാലയത്തിന് സമീപമാണ് അപകടം നടന്നത്. ആമ്പല്ലൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മണ്ണുത്തി ഭാഗത്തുനിന്ന് സിമന്റ് കയറ്റിവന്നിരുന്ന ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റയാളെ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Iringalakuda (12-06-2020): Eenasu's son Rinto (44) was killed in an accident on the Mannuthi National Highway at Kuttanelloor on Friday 12-06-2020. The accident took place near St. Jude's Church in Kuttanelloor. A car coming from Ampalloor collided with a divider and went out of control and crashed into a lorry carrying cement from Mannuthi area. The injured were rushed to Elite Hospital but could not be pronounced alive.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car hit on divider, lost control and collided with lorrydrive slowly and safely1https://plus.codes/7J2RF7R5+34 


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...