കോട്ടയം (24/07/18) : ഹോട്ടലിന്റെ പാർക്കിങ് ഏരിയായിൽ നിന്നു അശ്രദ്ധയോടെ ഹൈവേയിലേക്ക് പ്രവേശിച്ച ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കെഎസ്ആർടിസി ബസ് റോഡരികിലെ കുഴിയിലേക്കു മറിയുകയായിരുന്നു. ദേശീയപാതയിൽ നെടുംകുഴി ആർഐടി ഗവ. എൻജിനീയറിങ് കോളജ് ജംക്ഷനു സമീപമാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ചുവടെ :-
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| careless driving, sudden turn of the bus to avoid hitting the auto caused the accident | TBA | 0+ | https://plus.codes/6JXRHJRG+F2 |
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ചുവടെ :-
Read more news from the source.

No comments:
Post a Comment