പാണ്ടിക്കാട്(07-08-2020) : പൂളമണ്ണ വളവിൽ മിനിലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പൂളമണ്ണയിലെ നെടുമ്പ ഹാരിസ്‌ബാബു(37)വിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം.പാണ്ടിക്കാട് ഭാഗത്തുനിന്ന് പൂളമണ്ണയിലേക്ക് വരികയായിരുന്ന ഹാരിസ് സഞ്ചരിച്ച ബൈക്ക് എതിർദിശയിൽനിന്നെത്തിയ മിനിലോറിയിൽ ഇടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ ഹാരിസ്ബാബുവിനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Pandikkad (07-08-2020): A bike passenger was injured in a collision with a mini lorry at Poolamanna bend. Nedumba Harisbabu (37) of Poolamanna was injured. The accident took place at 5 pm on Thursday. Harris' bike coming from Pondikad to Poolamanna collided with a mini lorry coming from the opposite direction. Harris Babu was admitted to a private hospital in Pondicherry with serious injuries.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lorry and bike collided | drive slowly and safely | 0 | https://plus.codes/7J3R4738+6X |
No comments:
Post a Comment