കക്കട്ടിൽ(10-08-2020): കക്കട്ടിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. നരിപ്പറ്റ നമ്പ്യാത്താംകുണ്ട് സ്വദേശികളായ മാഞ്ചാൽ ആഫിൽ, ഏറോളങ്കണ്ടി ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൻെറ മുൻഭാഗം പൂർണമായി തകർന്നു. സ്ഥലത്തെത്തിയ നാട്ടുകാർ ഇവരെ കല്ലാച്ചി വിംസ് ആശുപത്രിയിൽ എത്തിച്ചു.
Kakattil: Two persons were injured in a road accident in Kakattil on Sunday morning. Manchal Affil and Arolankandi Aashiq from Narippatta Nambiathamkund were injured. The Maruti Alto they were traveling in went out of control and hit a tree. The front of the vehicle was completely destroyed. The locals rushed them to Kallachi Vims Hospital.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car lost control and collided | drive slowly and safely | 0 | https://plus.codes/7J3QMMJW+GH |
No comments:
Post a Comment