ആലത്തൂർ(09-08-2020):വടക്കഞ്ചേരി-പാലക്കാട് ദേശീപാത ആലത്തൂരിൽ ഒരേ ദിശയിൽ സഞ്ചരിച്ച ലോറികൾ അപകടത്തിൽ പെട്ടു.ലോറിയുടെ പിന്നിലേക്ക് പുറകെ സഞ്ചരിച്ച ലോറി ഇടിച്ച് കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പിന്നിൽ സഞ്ചരിച്ച വാഹനത്തിന്റെ ക്യാബിൻ തകർന്നു.ഡ്രൈവർക്ക് നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.ആക്രി സാധനങ്ങൾ കയറ്റി കയറ്റി മേട്ടുപ്പാളയത്തിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത് .
Alathur (09-08-2020): On the Vadakkencherry-Palakkad National Highway, a lorry traveling in the same direction met with an accident.The lorry was traveling in the back of the lorry when it crashed.The cabin of the vehicle which was traveling behind was damaged due to the impact of the hit.The driver escaped with minor injuries.The lorry was on its way to Mettupalayam carrying Akri goods when it met with an accident.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|
| lorry hit on the back of another lorry | drive slowly and safely | 0 | https://plus.codes/7J2RJGWW+32 |
No comments:
Post a Comment