Thursday, 20 August 2020

വണ്ടി മറിഞ്ഞ് യുവാവിന് പരിക്ക്

 ശ്രീകണ്​ഠപുരം(10-08-2020): പ്രളയം കാരണം തേർലായിൽനിന്ന്​ പൊക്കുണ്ടിലേക്ക് മാറിത്താമസിച്ചവർക്ക് ഭക്ഷണവുമായി പോയ വണ്ടി അപകടത്തിൽപ്പെട്ടു. ശിഹാബ് തങ്ങൾ റിലീഫ് വളൻറിയർ കെ.വി. അഫ്​സലിനെ (38) സാരമായ പരിക്കുകളോടെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേർതലയിൽ നിയന്ത്രണം വിട്ട വണ്ടി താഴ്​ചയുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. വണ്ടിയുടെ ഒരു ഭാഗം പൂർണമായി തകർന്നിട്ടുണ്ട്​.


Srikandapuram (10-08-2020): A vehicle carrying food for people who have moved from Therla to Pokundu due to floods met with an accident. Shihab Thangal Relief Volunteer KV Afzal, 38, was admitted to Taliparamba Hospital with serious injuries. The vehicle moved out of control in Terthala and overturned into a rubber plantation. Part of the vehicle is completely wrecked.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car lost control and fall down to plantationdrive slowly and safely0https://plus.codes/7J4Q2CGP+5Q


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...