Friday, 14 August 2020

മരം കടപുഴകി വീണ് അപകടം; ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം(06-08-2020):മരം കടപുഴകി വീണ് ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കെഎസ്ഇബി നെടുമങ്ങാട് സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കർ കുളപ്പട സ്വദേശി അജയകുമാറാണ് മരിച്ചത്.06-08-2020  രാവിലെ ജോലിക്ക് പോകുന്ന വഴി ആര്യനാട്-നെടുമങ്ങാട് റോഡിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തിലേക് വഴിയരികിൽ നിന്ന മരം കടപുഴകി വീഴുകയായിരുന്നു. ഇതോടൊപ്പം 33കെവി ടവറും നിലംപൊത്തി. പരിക്ക് പറ്റിയ അജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Thiruvananthapuram (06-08-2020): A KSEB employee who fell off a tree and was riding a bike had a tragic end. Ajayakumar, an electricity worker from KSEB Nedumangad section, a native of Kulappada, died on 06-08-2020. Along with this, the 33 KV tower also fell to the ground. Ajay Kumar was rushed to the hospital where he succumbed to his injuries.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
tree fall above bike while driving drive slowly and safely1https://plus.codes/6JWVH3HM+JP


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...