Saturday, 22 August 2020

റോഡിൽക്കിടന്ന ഓ‍യിലിൽ തെന്നിവീണ് ബൈക്ക് യാത്രികനു പരിക്ക്

ചി​​ങ്ങ​​വ​​നം(12-08-2020): റോ​​ഡി​​ൽ വീ​​ണു​കി​​ട​​ന്ന ഓ​​യി​​ലി​​ൽ തെ​​ന്നി​വീ​​ണ് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​നു പ​​രി​​ക്കേ​​റ്റു. മ​​റ്റ​​ക്ക​​ര സ്വ​​ദേ​​ശി ഉ​​ണ്ണി​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30ന് ​​മൂ​​ലേ​​ടം റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്.

ഏ​​തോ വ​​ണ്ടി​​യി​​ൽ​നി​​ന്നു ചോ​​ർ​​ന്നു വീ​​ണ ഓ​​യി​​ലാ​​ണ് അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്. െസം​​ഭ​​വ​​ത്തെ​ത്തു​​ട​​ർ​​ന്ന് ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ ഉ​​ണ്ണി​​യെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു. ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് അ​​റി​​യി​​ച്ച​​തി​​നെ​ത്തു​ട​​ർ​​ന്ന് കോ​​ട്ട​​യ​​ത്തു​നി​​ന്നു​​മെ​​ത്തി അ​​ഗ്നി​​ശ​​മ​​ന സേ​​നാം​​ഗ​​ങ്ങ​​ൾ റോ​​ഡി​​ൽ​നി​​ന്ന് ഓ​​യി​​ൽ ക​​ഴു​​കി മാ​​റ്റി.​​

Chinganam:  The passenger  fell to the ground was injured because of The oil spilled on the road. Unni, a native of Mattakkara, was injured. The accident took place near the Mooladam railway line on 12-08-2020 at 5.30 pm The accident was caused by oil falling from a vehicle . Unni,  was taken to a private hospital. Chingavanam e police and Firefighters rushed to the scene Washed and removed  the oil.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike lost control due to oil spilled on roaddrive slowly and safely0https://plus.codes/6JXRHG7F+VJ

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...