Saturday, 22 August 2020

വിഷ്ണുമംഗലം വളവിൽ അപകടം: ഓട്ടോഡ്രൈവർക്ക് പരിക്ക്

പുല്ലൂർ(13-08-2020): ദേശീയപാതയിൽ വിഷ്ണുമംഗലം വളവിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11.30-യോടെയാണ് അപകടം. ഓട്ടോഡ്രൈവർ ചെറുവത്തൂർ കീരത്തോട്ടെ സന്തോഷി (35) നാണ് പരിക്കേറ്റത്. കോഴിയുമായി കാസർകോട് ഭാഗത്തേക്ക് പോകുന്ന ലോറിയാണ് ഓട്ടോയിലിടിച്ചത്. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. ചെറുവത്തൂർ കെ.എച്ച്. ആസ്പത്രിക്ക് മുന്നിൽ വെക്കുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. സന്തോഷിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

Pullur: An auto driver was injured in a collision between an auto and a lorry at Vishnumangalam bend on the National Highway. The accident happened around 11.30am on Wednesday. Auto driver Cheruvathur Keerathotte Santosh (35) was injured. The lorry was heading towards Kasargod with a chicken when it collided with an auto. The front of the auto was completely destroyed in the accident. The auto parked in front of the Cheruvathur KH  hospital was involved in the accident. Santosh was admitted to a private hospital in Kannur.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car lost control and fall down to plantationdrive slowly and safely0https://plus.codes/7J4Q83XX+HC



No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...