Saturday, 8 August 2020

കോട്ടക്കല്‍ പറമ്പിലങ്ങാടി വാഹനാപകടം; ഒരാള്‍കൂടി മരിച്ചു

കോട്ടക്കല്‍(02-08-2020): ദേശീയപാത ചങ്കുവെട്ടിക്കു സമീപം പറമ്പിലങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റിരുന്ന ഒരാള്‍ കൂടി മരിച്ചു. കൊളത്തൂര്‍ വടക്കേതില്‍ തസ്രീഫ്(25) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് മരിച്ചത്. ഇതോടെ മരണം രണ്ടായി. ചികില്‍സയിലായിരുന്ന കൊളത്തൂര്‍ വടക്കേ കുളമ്പ് കോട്ടപ്പറമ്പന്‍ മജീദിന്റെ മകന്‍ ജസീം(25) രാവിലെ മരണപ്പെട്ടിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇരുവരും. ശനിയാഴ്ചയാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്.

Kottakkal (02-08-2020): Another person was killed and another injured in a car-bike collision at Parampilangadi near National Highway Chankuvetty. Tasreef,(25), of Kolathur North, died at around 2.30 pm on Sunday. With this, death doubled. Jasim (25), son of Kottaparamban Majeed of Kolathur North, who was undergoing treatment, died this morning. Both were undergoing treatment at a private hospital in Kottakal. The bike they were traveling in was involved in an accident on Saturday.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car and bike collideddrive slowly and safely2https://plus.codes/7J2QXXVV+G3 

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...