Saturday, 8 August 2020

ചുണ്ടേലില്‍ വാഹനാപകടം: പതിനഞ്ചുകാരന്‍ മരിച്ചു

കല്‍പ്പറ്റ(02-08-2020): ദേശീയ പാതയില്‍ ചുണ്ടേല്‍ ടൗണില്‍ വാഹനാപകടം.15 കാരന്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കറ്റു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ മുട്ടില്‍ പാറക്കല്‍ പരിയാരം വൈഷ്ണവം വീട്ടില്‍ വൈഷ്ണവ് (15) ആണ് മരിച്ചത്. സഹോദരന്‍ സൗരവ് (13), സഹയാത്രികനായ ജിലന്‍ (18) എന്നിവരെ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റ ഭാഗത്ത് നിന്നും വന്ന വെള്ളിമൂങ്ങയും വൈത്തിരി ഭാഗത്തു നിന്നു വന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്.

Kalpetta (02-08-2020): A 15-year-old man was killed in a road accident on the National Highway in Chundel town. Two people were injured. Vaishnav (15), a scooter passenger, was killed in the accident at Muttil Parakkal Pariyaram Vaishnav house. His brother Sourav (13) and fellow passenger Jilan (18) were admitted to a private hospital in Kalpetta with injuries. The accident took place at around 3 in the afternoon.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
scooter loses control and hit on autodrive slowely and saftely1https://plus.codes/7J3RH3F5+M8 

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...