ചെർപ്പുളശ്ശേരി(29-07-2020) . അയ്യപ്പൻകാവിനു സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന കുലക്കല്ലൂർ ഗോപിയുടെ മകൾ ദിവ്യ (32) മരണപ്പെട്ടു. പട്ടാമ്പി റോഡിൽ മൊബൈൽ കടയിൽ ജോലി ചെയ്യുന്ന ദിവ്യ ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം .ലോറിയെ ഓവർ ടേക്ക് ചെയ്ത സമയം ടയറിനടിയിൽപെട്ടാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു .
Cherpulassery (29-07-2020). Divya (32), daughter of Kulakallur Gopi, was killed when her bike collided with a lorry near Ayyappankavu. Divya, who works in a mobile shop on Pattambi Road, was on her way home on her bike and accident was occurred when she overtook the lorry and got stuck on the tyres of lorry after hit, eyewitnesses said.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bike hit on lorry while overtaking lorry | overtake with care | 1 | https://plus.codes/7J2RQG7V+WC |
read more from source

No comments:
Post a Comment