Sunday, 9 August 2020

പിലാത്തറ മണ്ടൂരിൽ വാഹനാപകടം നാലു പേർക്ക് പരിക്ക്

പിലാത്തറ(29-07-2020) :മണ്ടൂർ ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഐഷർ ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലങ്ങളായി ഈ പ്രദേശത്ത് നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അപകടങ്ങൾ കുറക്കാൻ ശാശ്വത പരിഹാരം അധികാരികൾ കാണാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം


Pilathara (29-07-2020): Four people were injured in a road accident on the Mandur National Highway. The accident took place when an Eicher lorry collided with a pickup van. The injured were rushed to hospital.

There have been many accidents in this area over the years. The locals are of the opinion that the authorities should take necessary steps to find a permanent solution to reduce the accidents



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lorry and pickup collideddrive slowly and safely0https://plus.codes/7J2RRHPH+WF


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...