Sunday, 9 August 2020

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: കോട്ടയത്ത് യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോട്ടയം(04-08-2020):കോട്ടയം നാട്ടകം മുളങ്കുഴ കാക്കൂരിൽ നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. ചാന്നാനിക്കാട് കണിയാമ്മല തെക്കേപ്പറമ്പിൽ വേണു എസ് കുമാർ (29), മാണിക്കുന്നം പടിഞ്ഞാൽ വടക്കേതിൽ  ആദർശ് (25) എന്നിവരാണ് മരിച്ചത്. ആദർശിനൊപ്പം ഉണ്ടായിരുന്ന കാരാപ്പുഴ ഇല്ലത്തു പറമ്പിൽ ബാലഭവൻ വിഘ്നേശ്വറിനെ (24) മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയ്യാളുടെ നില അതീവ ഗുരുതരമാണ്. 03-08-2020 ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അതിവേഗത്തില്‍ ഇരു ദിശകളിലായി വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞത് സമീപ പ്രദേശത്തെ കണ്ട ൻ്റ്മെൻറ് സോണിൽ നിന്നും ആളുകൾ ഓടി കൂടിയത് ആശങ്ക സൃഷ്ടിച്ചു.

Kottayam (04-08-2020): Two persons were killed when two bikes lost control and collided at Mulankuzha Kakkur in Kottayam. The deceased have been identified as Venu S Kumar (29) of Kaniyammala Thekkeparambil, Channanikkad and Adarsh ​​(25) of Manikunnam West.  Balabhavan Vighneshwar (24)who was with Adarsh  was admitted to the Medical College Hospital. His condition is critical. The incident took place on 03-08-2020 at around 1 pm. The bikes, which were speeding in both directions, collided..

 
Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
two bikes collided after lossing controldrive slowly and safely1https://plus.codes/6JXRVGWP+62

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...