Sunday, 9 August 2020

അമ്പലത്തറ ഗുരുപുരത്ത് കൂട്ട വാഹനാപകടം; ബേഡകം സ്വദേശിയായ ഫോട്ടോഗ്രാഫര്‍ മരിച്ചു

കാഞ്ഞങ്ങാട്(05-08-2020): അമ്പലത്തറ ഗുരുപുരത്ത് കൂട്ട വാഹനാപകടം. ഗുരുതരമായി പരിക്കേറ്റ ഫോട്ടോഗ്രാഫര്‍ മരിച്ചു. ബേഡകം ചങ്കരംകാട്ടെ ഗോവിന്ദന്റെ മകനും ഫോട്ടോഗ്രാഫറുമായ വരദരാജ് (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ഗുരുപുരത്ത് ഇന്നോവ കാറും ആള്‍ട്ടോ കാറും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വരദരാജ് റോഡിലേക്ക് തെറിച്ചുവീണു. യുവാവിനെ ഉടന്‍ തന്നെ മാവുങ്കാലിലെ സഞ്ജീവനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Kanhangad(05-08-2020): A group accident took place at Ambalathara, Gurupuram. The seriously injured photographer died. The deceased has been identified as Varadaraj, 38, son of Bedakam Chankaramkatte Govindan and a photographer. The incident took place around 3pm on Wednesday. An Innova car, an Alto car and a scooter collided at Gurupuram. Varadaraj, who was traveling on a scooter, fell into the road. The youth was rushed to Sanjeevani Hospital in Mavungal but could not save his life.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
cars and bike collideddrive slowly and safely1https://plus.codes/7J4Q94MR+G9

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...