Sunday, 9 August 2020

വടക്കാഞ്ചേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും വാഹനാപകടം

വടക്കാഞ്ചേരി(02-08-2020) : വടക്കാഞ്ചേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും വാഹനാപകടം. ഷൊർണ്ണൂർ ഭാഗത്ത് നിന്ന് വന്ന പിക്ക് അപ് വാൻ ആണ് അപകടത്തിൽ പെട്ടത്. ആർക്കും കാര്യമായ പരിക്കുകൾ ഇല്ല. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ച് നടന്ന അപകടത്തിൽ 2 പേർക്ക് പരിക്ക് പറ്റിയിരുന്നു. റോഡ് നിർമ്മാണത്തിലെ അശാസ്‌ത്രീയ മൂലം റയിൽവേ സ്റ്റേഷൻ പരിസരത്ത് അപകടങ്ങൾ തുടർക്കഥയാവുകയാണ്. മഴ പെയ്യുമ്പോൾ റോഡ് കൂടുതൽ മിനുസമാകുന്നതും അമിത വേഗതയും അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. ഇതു തടയുന്നതിന് റോഡ് സ്റ്റഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ ഫലം കാണുന്നില്ല എന്നതാണ് തുടർച്ചയായ അപകടങ്ങൾ തെളിയിക്കുന്നത്.


Vadakancherry (02-08-2020): Another accident took place near Vadakancherry railway station. The pick-up van from Shornur area was involved in the accident. No one was seriously injured. Two people were injured in an accident at the same place last day. Accidents continue to be reported in the vicinity of the railway station due to unscientific road construction. When it rains, the road becomes smoother and speeding increases the risk of accidents. Road studs have been installed to prevent this, but continuous accidents prove that they do not work.
Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lorry lost controldrive slowly and safely0https://plus.codes/7J2RQ75C+WQ

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...