Sunday, 13 September 2020

കണ്ടെയ്നറിനു പിന്നിൽ ലോറി ഇടിച്ച് ഡ്രൈവർക്ക്​ പരിക്ക്

അരൂർ(06-09-2020): കണ്ടെയ്നർ ലോറിയുടെ പിന്നിൽ മത്സ്യം കയറ്റിയ ഇൻസുലേറ്റഡ് ലോറി ഇടിച്ച് ഡ്രൈവർ മലപ്പുറം തിരൂർ സ്വദേശി ഫൈസലിന് (35) ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ചന്തിരൂരിൽ 05-09-2020 ശനിയാഴ്ച പുലർച്ചയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറി നിയന്ത്രണം തെറ്റി തൊട്ടടുത്ത ട്രാൻസ്ഫോർമറി​ൻെറ സുരക്ഷിത വലയത്തിൽ ഇടിച്ചുനിന്നു. കായംകുളത്തുനിന്ന്​ അയല കയറ്റി തിരൂരിലേക്ക്​ പോകുകയായിരുന്നു ലോറി. കാബിനിലെ പിൻസീറ്റിൽ ഉറങ്ങിക്കിടന്നതിനാൽ ക്ലീനർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

Aroor (06-09-2020): Faisal (35), a resident of Tirur, Malappuram, was seriously injured when an insulated lorry carrying fish collided with the back of a container lorry. Admitted to a private hospital. The accident took place on the National Highway at Chandirur on 05-09-2020. The container lorry lost control due to the impact of the thunder and crashed into the safety belt of a nearby transformer. The lorry was on its way to Tirur from Kayamkulam. The cleaner escaped unharmed as he slept in the back seat of the cabin. The front of the lorry was completely destroyed. 


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lorry lost control and hit on another lorrydrive slowly and safely0https://plus.codes//6JXRR8V4+4M



No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...