Wednesday, 16 September 2020

ലെക്കിടി മംഗലത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

പത്തിരിപ്പാല(10-09-2020): ലെക്കിടി മംഗലത്തിന്​ സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പാമ്പാടി നടക്കാവിൽ രാമദാസ് (35), പാലപ്പുറം ചെറുങ്ങോത്ത് വിനോദ് കുമാർ (26) എന്നിവർക്കാണ്​ പരിക്കേറ്റത്. 10/09/2020 വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. ഇരുവരെയും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Pathiripala(10-09-2020): Two youths were injured when their bike collided with a lorry near Lakkidi Mangalam. Ramadas (35) and Vinod Kumar (26) were injured in the incident. The accident happened around 7 pm on Thursday. Both were admitted to a private hospital in Ottapalam.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lorry and lorry collideddrive slowly and safely0https://plus.codes/7J2RQCFJ+Q7

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...