Saturday, 5 September 2020

ബസിൽ കയറവേ റോഡിൽ വീണ് ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം ; അപകടം ഭർത്താവിന്റെ കൺമുന്നിൽ

പേരാവൂർ(03-09-2020) : ബസിൽ കയറുന്നതിനിടെ ചുരിദാർ ഷാളിൽ ചവിട്ടി റോഡിൽ തലയിടിച്ച് വീണ് ഗർഭിണിയായ നഴ്സ് മരിച്ചു. പെരുന്തോടിയിലെ കുരീക്കാട് മറ്റത്തിൽ ബിനുവിന്റെ ഭാര്യ ദിവ്യയാണ് (27) മരിച്ചത്. പേരാവൂരിൽ 02-09-2020 രാവിലെയായിരുന്നു അപകടം. കാറിൽ ബസ് സ്റ്റോപ്പിലെത്തിച്ച ഭർത്താവ് കാൺകെയാണ് ദാരുണ സംഭവം.കണ്ണൂരിലെ മിംമ്സ് ആശുപത്രിയിൽ നഴ്സായ ദിവ്യ ഇന്നലെ രാവിലെ ഏഴുമണിയോടെ ജോലിസ്ഥലത്തേക്ക് പോകാൻ ഭർത്താവിനൊപ്പം കാറിൽ ബസ് സ്റ്റോപ്പിലെത്തി. ഇതിനിടെ ബസ് വന്നതോടെ ഇറങ്ങിയോടി കയറാൻ ശ്രമിക്കവേ കാൽ ഷാളിൽ ചവിട്ടി തെന്നി വീഴുകയായിരുന്നു. ഭ‌ർത്താവ് ബിനു നാട്ടുകാരുടെ സഹായത്തോടെ കാറിലും വഴിക്കുവച്ച് ആംബുലൻസിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Peravor (03-09-2020): A pregnant nurse died when she fell on her head on the road while getting on a bus. Binu's wife Divya (27) died at Kurikkad Mattam in Perunthodi. The accident took place on 02-09-2020 in Peravoor. Divya, a nurse at MIMS Hospital in Kannur, reached the bus stop with her husband at 7 am yesterday to go to work at 7 am. Meanwhile, when the bus came, he was trying to get off the bus when he stepped on the shawl and fell. Her husband Binu was rushed to a private hospital in Kannur in a car and an ambulance with the help of locals but could not save his life.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car lost control and hit on treedrive slowly and safely0https://plus.codes/7J3QVPWM+9M

read more from source


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...