Wednesday, 16 September 2020

ആലക്കോട് വാഹനാപകടം; നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു September 10, 2020

 ചെറുപുഴ(10-09-2020): തേർത്തല്ലിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. തേർത്തല്ലി മരമില്ലിന് സമീപം ഉള്ള തോട്ടിലേക്കാണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞത്.ആലക്കോട് ഭാഗത്ത്‌ നിന്ന് വന്ന കാറാണ് അപകടത്തിൽ പെട്ടത്. 10-09-2020 വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം.വെള്ളരിക്കുണ്ട് ഭീമനടി സ്വദേശിയുടേതാണ് കാര്‍.കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്.ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേത്യത്വം നൽകി.



Cherupuzha (10-09-2020): A man was injured when his car went out of control and overturned in a ravine at Therthalli. The car overturned in a ravine near Therthalli wood mill. The car was coming from Alcote area. The accident took place at around 4 pm on 10-09-2020. The car belonged to a native of Vellarikkundu Bhimanadi. There were four people in the car. The locals who fled led the rescue operation.




Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car lost control and fall into ravinedrive slowly and safely0https://plus.codes/7J4Q6C46+82


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...