ഏച്ചൂർ (10-09-2020): മതുക്കോത്ത് ടിപ്പറും രണ്ട് ഇരുചക്രവാഹനവും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഏച്ചൂർ മാച്ചേരി സ്വദേശികളായ അശ്വന്ത് (22), സബിൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഏച്ചൂരിനും മതുക്കോത്ത് ടൗണിനുമിടയിൽ 09-09-2020 ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. പരിക്കേറ്റ ഇവരെ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
Echoor (10-09-2020): Two persons were seriously injured when a two-wheeler collided with a tipper. Ashwanth (22) and Sabin (23) from Echoor Macheri were injured. The accident took place between Echoor and Mathukoth town on 09-09-2020 at 10 pm. The injured were admitted to a private hospital in Chalai.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lorry hits another two bikes | drive slowly and safely | 0 | https://plus.codes/7J3QWC2Q+55 |
No comments:
Post a Comment