കൊപ്പം (05-10-2020): കൊപ്പം-വളാഞ്ചേരി പാതയിലെ പുലാശ്ശേരിക്ക് സമീപം ടോറസ് ലോറി ബൈക്കിലിടിച്ച് അപകടം.ബൈക്ക് യാത്രക്കാരായ കൈപ്പുറം സ്വദേശി അഫ്‌സൽ, നെടുങ്ങോട്ടൂർ സ്വദേശി ഷെഫീക് എന്നിവർക്ക് പരിക്കുപറ്റി. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. ഇരുവാഹനവും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്നു. ലോറിയെ ബൈക്ക് മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കാര്യമായ പരിക്കുപറ്റിയ അഫ്‌സൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷെഫീകിന്റെ പരിക്ക് ഗുരുതരമല്ല. കൊപ്പം പോലീസ് മേൽ നടപടി സ്വീകരിച്ചു.
Koppam: A Torres lorry collided with a bike near Pulassery on the Koppam-Valanchery road. They were admitted to various hospitals. The accident took place on Sunday evening. Both the vehicles were heading towards Pattambi. Afzal, who was critically injured, is undergoing treatment at a private hospital in Perinthalmanna. Sheffield's injury is not serious. Koppam took action against the police.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| LORRY HIT ON BIKE | drive slowly and safely | 0 | https://plus.codes/7J2RV58G+GX |

No comments:
Post a Comment