കൊച്ചി(29-08-2020): എറണാകുളം കണ്ടെയ്‌നർ റോഡിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു. ലേറിയും സ്കൂട്ടറുകളും കാറും തമ്മിൽ കൂട്ടിയിടിച്ചു. ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ചേരാനല്ലൂർ സിഗ്നൽ ജങ്ഷനി സമീപത്താണ് അപകടം നടന്നത്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം, ബാക്കിയുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
Kochi: An uncontrolled container lorry met with an accident on Ernakulam Container Road. Larry and the scooter collided with the car. One died. Six people were injured. The accident took place near Cheranalloor signal junction. The injured were shifted to a private hospital. The deceased has not been identified. The condition of one of the injured is serious and the injuries of the rest are not serious.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| container lorry lost control and hit on scooter and car | drive slowly and safely | 1 | https://plus.codes/7J2R5C8Q+7M |

No comments:
Post a Comment