കോട്ടയം(12-08-2020): വെള്ളക്കെട്ടിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏറ്റുമാനൂർ തെള്ളകത്ത് എംസി റോഡിലുണ്ടായ അപകടത്തിൽപെട്ട് തൃശ്ശൂർ ചെങ്ങല്ലൂർ കുറിശ്ശേരി സോബിൻ ജെയിംസ് (23) ആണ് മരിച്ചത്.11--08-2020 രാവിലെ തെള്ളകം ജംഗ്ഷൻ സമീപമാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു സോബിൻ. വെള്ളക്കെട്ടിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിന് നിയന്ത്രണം നഷ്ടമായി എതിർദിശയിൽ നിന്നുള്ള പിക്കപ്പ് വാനിന്റെ അടിയിലേക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് മരിച്ചു.
Kottayam (12-08-2020): A young man died after his bike overturned in a flood and was undergoing treatment for serious injuries. Sobin James (23) of Kurisseri, Chengallore, Thrissur was killed in an accident on Ettumanoor Thellakathu MC Road.The accident took place near Thellakam junction on the morning of 11-08-2020. Sobin was on his way to Kottayam from Ettumanoor. The bike lost control and crashed into the bottom of the pickup van from the opposite direction while overtaking another bike near the water. He was rushed to hospital but died today.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bike lost control due to water on road | drive slowly and safely | 1 | https://plus.codes/6JXRJGWW+CR |
No comments:
Post a Comment