ചേറ്റുകുഴി(04-10-2020):ചേറ്റുകുഴിയില്‍ സ്‌കൂട്ടി അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു.നെടുങ്കണ്ടം കല്‍കൂന്തല്‍ സ്വദേശി ആലേപ്പുരയ്ക്കല്‍ പ്രശാന്ത്(21) ആണ് മരിച്ചത്ചേറ്റുകുഴിയിലെ ബന്ധു വീട്ടില്‍ പോയി, നെടുങ്കണ്ടത്തേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ചേറ്റുകുഴി അപ്പാപ്പിക്കടയ്ക്ക് സമീപത്ത് വെച്ച്, പ്രശാന്ത് ഓടിച്ചിരുന്ന സ്‌കൂട്ടി നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Chettukuzhi (04-10-2020): A young man was killed in a scooter accident at Chettukuzhi. The Scooty driven by Prashant went out of control and crashed into a rock near Chetukuzhi Appappikada. He was rushed to a private hospital in Kattappana but succumbed to his injuries.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| scooter lost control and hit on rock | drive slowly and safely | 1 | https://plus.codes/6JXVQ5M4+5Q |
No comments:
Post a Comment