മലപ്പുറം(07-10-2020): തെങ്ങിനും ജീപ്പിനും ഇടയില്‍ തല കുടുങ്ങി 16 വയസ്സുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ പാറക്കല്‍ ഹസന്‍ക്കുട്ടി-സാബിറ ദമ്ബതികളുടെ മകന്‍ ഷിബിലിയാണ് മരിച്ചത്. ഊരകം മലയില്‍ ചേറൂര്‍ കൊട്ടേക്കാട്ട് പറമ്ബിലാണ് അപകടം നടന്നത്.ഇടറോഡില്‍ നിന്ന് മുതുവില്‍ക്കുണ്ട് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുളുകയായിരുന്നു. മലയിലെ കൃഷിയിടത്തില്‍ നിന്നുള്ള വാഴക്കുലകളും മറ്റും ജീപ്പിലുണ്ടായിരുന്നതിനാല്‍ തല പുറത്തേക്കിട്ടാണ് യാത്ര ചെയ്തത്.
Malappuram (07-10-2020): A 16-year-old boy died when his head got stuck between a coconut and a jeep. Shibili, son of Parakkal Hasankutty and Sabira, a native of Vengara, Malappuram, died on the spot. The accident took place at Cherur Kottekkat Parambil on Urakam hill. The jeep was carrying bananas and other things from a farm on the hill, so the head traveled outwards.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| jeep lost control;moved backwards and head hit on tree | keep your body parts inside while travelling in vehicles | 0 | https://plus.codes/7J2RH5FR+HX |
read more from source
No comments:
Post a Comment