കായംകുളം(09-08-2019): ബൈക്ക് അപകടത്തില്‍ യുവാവിന് പരിക്കേറ്റു. ദേശീയ പാതയില്‍ കൊറ്റുകുളങ്ങരയ്ക്കു സമീപം ഉണ്ടായ ബൈക്കപകടത്തിലാണ് പരിക്കേറ്റത്. കൊല്ലം കടയ്ക്കല്‍ ചിറപ്പറമ്പ് വിളയില്‍ ഭാഗം ഷമീര്‍ മന്‍സിലില്‍ ഷാജഹാന്റെ മകന്‍ ഷമീറിനാണ് പരുക്കേറ്റത്.
ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഇദ്ദേഹത്തെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിച്ച വാഹനം കണ്ടെത്താന്‍ പോലീസ് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
Kayamkulam (09-08-2019): A young man was injured in a bike accident. He was injured in a bike accident near Kottukulangara on the National Highway. Shahjahan's son Shameer was injured in Shamir Manzil, part of the Kollam Kadakkal Chirapparambu crop.The car that hit the bike went off without stopping. The accident took place at 2.30 am today. He was admitted to the Taluk Hospital and later to the Alappuzha Medical College Hospital. Police are checking nearby CCTV footage to find the crashed vehicle.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| car hit on bike | drive slowly and safely | 0 | https://plus.codes/6JXR5FPQ+XC |
read more from source
No comments:
Post a Comment