Sunday, 5 January 2020

ഹരിപ്പാട് ദേശീയപാതയിൽ വാഹനാപകടം : 2 മരണം

ഹരിപ്പാട്  (31/12/19) : ദേശീയപാതയിൽ  ചേപ്പാട്  പള്ളിക്ക്  തെക്കുവശം കാറും KSRTC സൂപ്പർ  ഫാസ്റ്റ് ബസും  കൂട്ടിയിയിടിച്ചു  കാർ  യാത്രക്കാരായ  കൊല്ലം പെരുമ്പുഴ സ്വദേശികളായ കൊച്ച്കുഞ്ഞ് (75) മകൻ സുറൈൻ (40) എന്നിവർ സംഭവ സ്ഥലത്തും കൊച്ച്കുഞ്ഞിന്റെ ഭാര്യ ലൈല വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും വെച്ചു മരണപ്പെട്ടു. 2 പേരെ  ഗുരുതര പരിക്കുകളോടെ  വണ്ടാനം  മെഡിക്കൽ കോളേജ്  ഹോസ്പിറ്റൽ എത്തിച്ചു. അപകടത്തെ  തുടർന്നു  വാഹനഗതാഗതം  പൂർണമായും  തടസ്സപെട്ടു. പോലീസ്, ഫയർ  ഫോഴ്സ്, നാട്ടുകാർ,  ഹരിപ്പാട്  എമർജൻസി  റെസ്ക്യൂ ടീം  പ്രവർത്തകർ  സംയുതമായി  വാഹന  ഗതാഗതം  പുനസ്ഥാപിച്ചു.

Reason for AccidentPossible protection for deceasedNumber of lives in 1 year in the place Approximate Plus code from description
Careless overtaking by KSRTCThe airbags were deployed & seat belts for all passengers would have helped injuries. Now the front row only looks to have seat belts3+https://plus.codes/6JXR6FQC+3F
Source: HERT 
Source: HERT 2 

3 of family among 6 killed in accidents in Cheppad

ALAPPUZHA: Three members of a family killed in a road accident in Alappuzha district on the last day of 2019 on Tuesday.

Kochukunju, 68, wife Laila Beevi 65, and son Surain, 40, from Perumpuzha in Kollam died when their car collided with a KSRTC bus at Evoor Junction near Cheppad on NH 66 in the evening. Their relative, Jamaludheen, 53, sustained serious injuries and was admitted in Alappuzha Medical College Hospital. The mishap took place when the family was heading towards Alappuzha from Kollam, police said.

Read more news from source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...