Monday, 6 January 2020

വനംവകുപ്പ് വാഹനം പുഴയിലേക്ക് മറിഞ്ഞ് അപകടം; വനിതാ റേഞ്ച്‌ ഓഫിസറും മരിച്ചു

പാലക്കാട്: അട്ടപ്പാടി ചെമ്മണ്ണൂരിൽ വനംവകുപ്പിന്റെ വാഹനം പുഴയിലേക്കു മറിഞ്ഞു ചികിത്സയിലായിരുന്ന റേഞ്ച് ഓഫിസർ ഷർമിള ജയറാം (32) മരിച്ചു. പാലക്കാട് യാക്കര സ്വദേശിയാണ്. വാഹനം ഓടിച്ചിരുന്ന മുക്കാലി സ്വദേശി ഉബൈദ് (27) ചികിത്സയിലിരിക്കെ 27നു മരിച്ചിരുന്നു.

Reason for AccidentPossible protection for deceasedNumber of lives in 1 year in the place Approximate Plus code from description
loosing controlno protection gear can help on the drowning vehicle1+https://plus.codes/7J3R3HHF+CF


ഭവാനിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിലൂടെ ജീപ്പിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം പുഴയിലേക്കു പതിച്ചാണ് അപകടം.

Read more news from source.

Woman Range Officer Injured in Forest Vehicle Accident Dies in Hospital

Palakkad : 32-year-old woman range officer, Sharmila Jayaram, who suffered injuries after the Forest Department Vehicle in which she was travelling plunged into a river, has died in the hospital Wednesday morning.

The accident took place at Attappadi’s Chemmannur on 24 Dec. The jeep was riding along the bridge over Bhavani river, when the driver lost control of the vehicle, plunging it into the river below.

Read more news from source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...