മലപ്പുറം (17/01/20)
: മേൽമുറി 17ൽ അമിത വേഗത്തിലെത്തിയ ബസ്, ലോറിയിലിടിച്ച് ലോറി ഡ്രൈവർ മരിച്ചു. പാലക്കാട് സ്വദേശിയാണ് മരിച്ചയാൾ. ബസ് ഡ്രൈവർക്കും ലോറി ക്ലീനർക്കും ബസിൽ മുൻവശത്തുണ്ടായിരുന്ന ഒട്ടേറെ പേർക്കും പരുക്കുണ്ട്. രാവിലെ 11.45നാണ് അപകടം. ബസിൽ ഉണ്ടായിരുന്ന പതിനഞ്ചോളം പേർക്ക് നിസാരമായി പരുക്കേറ്റു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
| speeding | No protection available for traditional bus & lorry drivers | 2+ | https://plus.codes/7J3R339G+QF |
Read more news from source.
No comments:
Post a Comment