Wednesday, 19 February 2020

കഞ്ഞിക്കുഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

കഞ്ഞിക്കുഴി (17/ 02/ 20) : മാരാരിക്കുളം കഞ്ഞികുഴി ദേശീയപാതയിൽ ഇന്നലെ രാത്രി കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. വണ്ടി ഓടിച്ചിരുന്ന ആൾ ഉറങ്ങിപോയതായിരിക്കാം അപകട കാരണം. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നും വ്യക്തമല്ല.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
driver may have dozed off
NA as nobody deceased in the accident0https://plus.codes/6JXRJ86J+W3

കാറിന്റെ പുറകെ വന്ന ബസിലെ ഡ്രൈവർ, കാർ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടപ്പോൾ തന്നെ ഹോൺ അടിച്ച് മുന്നറിയിപ്പ് കൊടുത്തെങ്കിലും അപകടം ഒഴിവാക്കാനായില്ല. എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാത 66 ലെ ഭാരത് പെട്രോളിയം പമ്പിന്റെ സമീപത്താണ് അപകടം നടന്നത്.

ഡ്രൈവർ നിസ്സാര പരുക്കുലോടെ രക്ഷപ്പെട്ടു. അപകട വീഡിയോ ചുവടെ. 


Source: Facebook Post by ADCB

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...