മുളങ്കുന്നത്തുകാവ് (17/03/20) : റോഡരികിലെ കനാലിലേക്ക് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് ചെനങ്ങാംപറമ്പിൽ പ്രകാശന്റെ മകൻ പ്രജിത്താണ് (25) മരിച്ചത്. അത്താണി പാലത്തിനു സമീപം രാത്രി 12 നായിരുന്നു അപകടം. പാലത്തിനോട് ചേർന്നുള്ള വളവിൽ ആറടിയോളം താഴ്ചയുള്ള കനാലിലേക്ക് ബൈക്ക് മറിയുകയായിരുന്നു.
കനാലിന്റെ ഭാഗമായ കോൺക്രീറ്റ് ഭിത്തിയിൽ തലയിടിച്ചാണ് യുവാവ് വീണതെന്നു കരുതുന്നു. അമ്പലപുരത്തു നടത്തുന്ന കോഴിഫാമിലെ ജോലികൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു വാഹനത്തിൽ പുറകിൽ യാത്ര ചെയ്തിരുന്ന സുഹൃത്തുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.
Read more news from the source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| low light & no reflectors | Helmets may have helped | 1 | https://plus.codes/7J2R47Q3+59 |
കനാലിന്റെ ഭാഗമായ കോൺക്രീറ്റ് ഭിത്തിയിൽ തലയിടിച്ചാണ് യുവാവ് വീണതെന്നു കരുതുന്നു. അമ്പലപുരത്തു നടത്തുന്ന കോഴിഫാമിലെ ജോലികൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു വാഹനത്തിൽ പുറകിൽ യാത്ര ചെയ്തിരുന്ന സുഹൃത്തുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.
Read more news from the source.

verified
ReplyDelete