പെരിയ (15/03/20) : മൂന്നാം കടവ് പാലത്തിനു സമീപം ഇറക്കത്തിൽ ട്രെയിലർ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു രക്ഷാപ്രവർത്തകർ അടക്കം നാലുപേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ക്ലീനർ തമിഴ്നാട് പൊള്ളാച്ചി സ്വദേശി മണി (40) ആണു മരിച്ചത്.
ഡ്രൈവർ കുമാർ (40), സഹായി ശക്തി (30), കുറ്റിക്കോൽ അഗ്‌നിരക്ഷാ സേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.എ.മനോജ് കുമാർ (50), ഡ്രൈവർ കെ.എം. ലതീഷ് (37) എന്നിവർക്കാണ് പരുക്ക്. ലോറിക്കടിയിൽ കുടുങ്ങിയ ആളെ പുറത്തെത്തിക്കാൻ ലോറി കാബിൻ മുറിച്ച് വലിക്കുന്നതിനിടെ വടം പൊട്ടിയാണ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റത്.
വൈദ്യുതി തൂൺ കയറ്റിവന്ന ലോറിയാണ് ഞായറാഴ്ച രാവില 9 മണിയോട മറിഞ്ഞത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് പോസ്റ്റുകൾ നീക്കം ചെയ്തു രക്ഷാപ്രവർത്തനം നടത്തി.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| losing control due to poor selection of gear | no protection for commercial drivers | 1 | https://plus.codes/7J4QC4HH+9H |
വൈദ്യുതി തൂൺ കയറ്റിവന്ന ലോറിയാണ് ഞായറാഴ്ച രാവില 9 മണിയോട മറിഞ്ഞത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് പോസ്റ്റുകൾ നീക്കം ചെയ്തു രക്ഷാപ്രവർത്തനം നടത്തി.
Read more news from the source.

verified
ReplyDelete