പാലാ (23-04-2020): ലോക്ഡൗൺ ഇളവുകളെ തുടർന്ന് വാഹനങ്ങളുടെ എണ്ണം റോഡിൽ വർധിച്ചതിനൊപ്പം അപകടങ്ങളും ആരംഭിച്ചു . പാലാ കെഎസ്ആർടിസിയ്ക്ക് സമീപം കിഴതടിയൂർ ജംഗ്ഷനിൽ ചരക്കുലോറിയും ബൈക്കും കൂട്ടിയിടിച്ച് തൊടുപുഴ ആനക്കയം സ്വദേശി എബ്രഹാം ( 54 ) നാണ് പരിക്കേറ്റത് .
കെഎസ്ആർടിസി ഭാഗത്ത് നിന്നും വന്ന ബൈക്ക് യാത്രികൻ റൗണ്ടാന ചുറ്റി തൊടുപുഴ റോഡിലേയ്ക്ക് തിരിയവെ ബൈപ്പാസ് വഴിയെത്തിയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു . എബ്രാഹമിനെ അൽപദൂരം നിരക്കി കൊണ്ടുപായശേഷമാണ് ലോറി നിന്നത് . ഉടൻതന്നെ അതുവഴിയെത്തിയ ആംബുലൻസിൽ എബ്രാഹമിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
Pala (23-04-2020): Following the lockdown concessions, the number of vehicles on the road increased and accidents started. Abraham (54), a resident of Anakkayam, Thodupuzha, was injured when his bike collided with a lorry at Kizhathadiyoor junction near Pala KSRTC.
The biker, who was coming from the KSRTC area, was returning to Thodupuzha Road around the roundabout when he was hit by a lorry on the bypass. The lorry stopped shortly after Abraham was taken away. Abraham was rushed to Kottayam Medical College Hospital by an ambulance.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| over speeding | TBA | 1 | https://plus.codes/6JXRPM8Q+RH |


Verified.
ReplyDelete