തൈക്കോഡ് (12/03/20) : കഴക്കൂട്ടം - കിളിമാനൂർ റോഡിൽ വെഞ്ഞാറമൂട് തൈക്കോടിന് സമീപം കാർ നിയന്ത്രണം വിട്ട് അപകടം. എതിർവശത്തെ റോഡിൽ കെഎസ്ആർടിസി ബസ് വരുന്നകണ്ടപ്പൊ ഇടിക്കാണ്ടിരിക്കാൻ വേണ്ടി വെട്ടിച്ചതാവാം അപകട കാരണം.വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ചുവടെ :-
Source: Facebook Post
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| careless turning of KSRTC bus to main road | NA as nobody deceased in the accident | 0 | https://plus.codes/6JWRMW76+PF |
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ചുവടെ :-
സംഭവസ്ഥലത്തെ തന്നെ വേറെ ഒരു സിസിടിവി കാമറ പകർത്തിയ ദൃശ്യങ്ങൾ കാണാം :-
Source: Facebook Post
verified
ReplyDelete