ഹരിപ്പാട് (30/05/20) : ദേശീയ പാതയിൽ നങ്ങ്യാർകുളങ്ങര ജംക്‌ഷനു സമീപം ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 യുവാക്കൾക്ക് പരുക്കേറ്റു. കാർത്തികപ്പള്ളി പുല്ലുകാട്ടിൽ നിഖിൽ (26) അനന്ദു നിവാസിൽ അനന്ദു(23) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീം പ്രവർത്തകർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമല്ല.
Read more news from the source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0+ | https://plus.codes/6JXR7F57+HC |
Read more news from the source.

verified
ReplyDelete